Latest News

ഹദ്ദാദ് പ്രിമിയര്‍ ലീഗ് 2015; മയീഷ ഏഫ്.സി ടീം അംഗങ്ങളെ തിരഞ്ഞെടുത്തു

ബേക്കല്‍: [www.malabarflash.com] മെയ് 25 തിങ്കളാഴ്ച ഹദ്ദാദ് നഗര്‍ മമ്മൂസ് സ്റ്റേഡിയത്തില്‍ നടക്കുന്ന രണ്ടാമത് ഹദ്ദാദ് പ്രിമിയര്‍ ലീഗിലേക്കുളള മയീഷ ടീം അംഗങ്ങളെ തിരഞ്ഞെടുത്തു.

ഫസലു അബ്ദുല്‍ ഹമീദ് മാനേജറും, സബീര്‍ കോച്ചുമായ മയീഷക്കായി അബ്ദുല്ല, ജലാല്‍, ജാവേദ്, ആബിദ്, അനസ്, അയ്യൂബ്, റസാഖ്, മുഖ്തര്‍ എന്നിവര്‍ ജഴ്‌സി അണിയും.
മത്സരം ഇന്ത്യന്‍ ഫുട്‌ബോള്‍ താരം മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്യും. മയീഷ എഫ്.സിഅടക്കം 5 ടീമുകള്‍ ടൂര്‍ണ്ണമെന്റില്‍ മാററുരക്കുന്നത്, ലയണ്‍സ് ഹസ്സന്‍ ബസാര്‍, ബ്‌ളാക്ക് ഹോര്‍സ്, ബി.എല്‍.ജി ഇന്റര്‍നാഷണല്‍,എഫ്.സി ഫുജൈറ എന്നീ ടീമുകള്‍ കഴിക്കളത്തിലിറങ്ങും.
Advertisement

Keywords: Kasaragod News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.