പ്രശസ്ത പാചകവിദഗ്ദ്ധന്‍ സഞ്ചീവ് കപൂറിന്റെ നേതൃത്ത്വത്തിലുള്ള പന്ത്രണ്ട് പാചകക്കാര്‍ ചേര്‍ന്ന് നാലുമണിക്കൂര്‍ പരിശ്രമിച്ചാണ് ഈ ഭീമന്‍ ജിലേബി ഉണ്ടാക്കിയത്.
37 കിലോഗ്രാം ഭാരവും 9 കിലോമീറ്റര്‍ വ്യാസവുമാണ് വേള്‍ഡ് റെക്കോര്‍ഡില്‍ കയറിയ ഈ ഭീമന്‍ ജിലേബിക്കുള്ളത്. 18 കിലോഗ്രാം ഭാരവും 9 അടി വ്യാസവുമുള്ള മധുര പാനീയമാണ് ജിലേബിക്കുവേണ്ടി ഉണ്ടാക്കിയത്. 8.2 അടി വലിപ്പമുള്ള ജിലേബിയുണ്ടാക്കാന്‍ മൂന്നു മണിക്കൂറും 53 മിനിട്ടുമാണ് എടുത്തത്.
No comments:
Post a Comment