മുംബൈ: [www.malabarflash.com] കല്യാണിനടുത്ത് ഉല്ലാസ് നഗറില്‍ പട്ടാപകല്‍ ഫ് ളാറ്റില്‍ അതിക്രമിച്ച് കയറി സിസേറിയന്‍ പ്രസവം കഴിഞ്ഞ് വിശ്രമത്തിലായിരുന്ന യുവതിയെ അയല്‍ക്കാരന്‍ ബലാത്സംഗം ചെയ്തു. മലയാളിയുടെ ഭാര്യയായ ബംഗാളി യുവതിയാണ് പീഡനത്തിന് ഇരയായത്. സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായിട്ടുണ്ട്.
ഉല്ലാസ് നഗര്‍ സ്വദേശി ജഗ്ഗു ഭാട്ടിയ(48) ആണ് പോലീസ് പിടിയിലായത്. പണവും സ്വാധീനവുമുപയോഗിച്ച് കേസ് ഒതുക്കാനുള്ള ശ്രമങ്ങള്‍ ജഗ്ഗു ഭാട്ടിയ നടത്തുന്നുണ്ടെന്ന് ആരോപണമുണ്ട്. മലയാളി കുടുംബം ഭീഷണിയിലാണ്.
രണ്ടു കുട്ടികളുടെ അമ്മയായ യുവതിയെയാണ് അയല്ക്കാരനും ഭര്‍ത്താവിന്റെ സുഹൃത്തുമായ നാല്പത്തെട്ടുകാരന്‍ പീഡിപ്പിച്ചത്. യുവതി ആശുപത്രിയില്‍ ചികിത്‌സയിലാണ്.
ഭാട്യ ട്രാന്‍സ്‌പോര്‍ട്ട് എന്ന സ്ഥാപനത്തിന്റെ ഉടമയാണ് ജഗ്ഗു.

No comments:
Post a Comment