Latest News

തൈക്കടപ്പുറത്തെ പ്രഭ നിര്യാതയായി

നീലേശ്വരം : തൈക്കടപ്പുറം ഐസ് പ്ലാന്റിനു സമീപത്തെ കെ. കൃഷ്ണന്റെ ഭാര്യ പ്രഭ (50) നിര്യാതയായി. സംസ്‌കാരം വെളളിയാഴ്ച ഉച്ചയ്ക്കു രണ്ടിനു സമുദായ ശ്മശാനത്തില്‍.
മക്കള്‍ : കൃപ കൃഷ്ണന്‍, വിശാഖ്. മരുമകന്‍ : ദീപക്. സഹോദരങ്ങള്‍ : ശ്യാമരാജന്‍ (ഗള്‍ഫ്), സതീശന്‍ (മല്‍സ്യത്തൊഴിലാളി)
Advertisement

Keywords: Kasaragod News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.