ന്യൂയോര്‍ക്ക്: [www.malabarflash.com] വേനലിനേ വരവേല്ക്കാന്‍ ആയിരക്കണക്കിനു സ്ത്രീകള്‍ നഗ്‌നരായി അഹ്ലാദ നൃത്തം ചവുട്ടി. പാതയോരങ്ങളില്‍ നഗ്‌ന സുന്ദരിമാരുടെ പരേഡ് കാണുവാന്‍ കൂടിയതാകട്ടെ വന്‍ ജനകൂട്ടം.
Keywords: International News, Malabarflash, Malabarnews, Malayalam News
ന്യൂയോര്‍ക്കിലെ കോണി ഐലന്‍ഡില്‍ എല്ലാവര്‍ഷവും നടത്തപ്പെടാറുള്ള മെര്‍മെയ്ഡ്(ജലകന്യക) പരേഡ് ശനിഴാഴ്ച നടന്നു. എല്ലാവഷവും നടത്തപ്പെടുന്ന ഉല്‍സവം കൂടിയാണിത്. തണുത്തുറഞ്ഞ മഴയെ വകവയ്ക്കാതെ വിവിധവര്‍ണ്ണങ്ങളില്‍ മത്സ്യകന്യകളുടെ വേഷത്തില്‍ നഗ്‌നരായും അര്‍ദ്ധനഗ്‌നരായും സ്ത്രീകള്‍ ചുവടുവയ്ക്കുകയും, മനോഹരങ്ങളായ ഫ്‌ളോട്ടുകള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ആയിരക്കണക്കിനാളുകള്‍ ആണ് പരേഡ് കാണുന്നതിന് പാതയോരങ്ങളില്‍ തടിച്ചുകൂടിയിരുന്നത്.
വേനല്‍ക്കാലം ആരംഭിക്കുന്ന ജൂണ്‍ 21നാണ് ഈ ആഘോഷം സാധാരണ നടക്കുക. എന്നാല്‍ ഈ വര്‍ഷം ഇത് ജൂണ്‍ 20 ശനിയാഴ്ചയാണ് നടന്നത്. 1983ല്‍ കോണി ഐലന്‍ഡ് മേയറും, കോണി ഐലന്‍ഡ് യു.എസ്.എ ആര്‍ട്‌സ് ഗ്രൂപ്പിന്റെ സ്ഥാപകനുമായ ഡിക്ക് സൈഗണ്‍ ആണ് ഇതിനു തുടക്കം കുറിച്ചത്.
വേനല്‍ക്കാലം ആരംഭിക്കുന്ന ജൂണ്‍ 21നാണ് ഈ ആഘോഷം സാധാരണ നടക്കുക. എന്നാല്‍ ഈ വര്‍ഷം ഇത് ജൂണ്‍ 20 ശനിയാഴ്ചയാണ് നടന്നത്. 1983ല്‍ കോണി ഐലന്‍ഡ് മേയറും, കോണി ഐലന്‍ഡ് യു.എസ്.എ ആര്‍ട്‌സ് ഗ്രൂപ്പിന്റെ സ്ഥാപകനുമായ ഡിക്ക് സൈഗണ്‍ ആണ് ഇതിനു തുടക്കം കുറിച്ചത്.
Keywords: International News, Malabarflash, Malabarnews, Malayalam News

No comments:
Post a Comment