ഉദുമ: [www.malabarflash.com] നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ ബേക്കല്‍ പോലീസ് കാപ്പ (കേരള ആന്റിസോഷ്യല്‍ ആക്ടിവിറ്റീസ് (പ്രിവന്‍ഷന്‍) ആക്ട്) ചുമത്തി അറസ്റ്റു ചെയ്തു. മാങ്ങാട് ചോയിച്ചിങ്കല്‍ സ്വദേശിയും മൈലാട്ടിയില്‍ താമസക്കാരനുമായ അജ്മല്‍ ഫറാസിനെയാണ് ബേക്കല്‍ എസ്.ഐ. നാരായണന്‍ അറസ്റ്റ് ചെയ്തത്.
അജ്മല്‍ ഫറാസിനെ നടപടികള്‍ പൂര്‍ത്തിയാക്കി വെള്ളിയാഴ്ച രാവിലെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോയി.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment