മലയാളസിനിമയിലെ ന്യൂ ജനറേഷന്‍ നായകന്‍മാരില്‍ പ്രധാനിയായ മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖറിന്റെതെന്ന രീതിയില്‍ വാട്‌സ് ആപ്പിലും സോഷ്യല്‍ മീഡിയയിലും ചിത്രങ്ങള്‍ പ്രചരിക്കുന്നു.[www.malabarflash.com]
ഒറ്റനോട്ടത്തില്‍ ദുല്‍ഖര്‍ തന്നെയാണെങ്കിലും സൂക്ഷിച്ചു നോക്കിയാല്‍ അപരനാണോ എന്ന സംശയം തോന്നാം. എന്തായാലും, സ്ത്രീകള്‍ക്കൊപ്പം കൂടുതല്‍ ഇടപഴകിയുള്ള ചിത്രങ്ങളാണ് പ്രചരിക്കുന്നത്.
സ്ത്രീകളോടുള്ള അടുപ്പത്തില്‍ മമ്മൂട്ടിയെപ്പോലെ ഡീസന്റാണ് ദുല്‍ഖറുമെന്നായിരുന്നു സിനിമാ ഫീല്‍ഡില്‍ നിന്നുള്ള പ്രചരണം. എന്നാല്‍, പുറത്തുവന്ന ചിത്രങ്ങള്‍ അത്തരത്തിലുള്ളതല്ല. അതുകൊണ്ടുതന്നെ ചിത്രം അപരന്റേതാകാനാണ് സാധ്യത. വ്യത്യസ്ത സമയങ്ങളിലുള്ള മൂന്നു ചിത്രങ്ങളാണ് ഇപ്പോള്‍ പ്രധാനമായും പ്രചരിക്കുന്നത്.
Keywords: Kerala News, Malabarflash, Malabarnews, Malayalam News
ഒറ്റനോട്ടത്തില്‍ ദുല്‍ഖര്‍ തന്നെയാണെങ്കിലും സൂക്ഷിച്ചു നോക്കിയാല്‍ അപരനാണോ എന്ന സംശയം തോന്നാം. എന്തായാലും, സ്ത്രീകള്‍ക്കൊപ്പം കൂടുതല്‍ ഇടപഴകിയുള്ള ചിത്രങ്ങളാണ് പ്രചരിക്കുന്നത്.സ്ത്രീകളോടുള്ള അടുപ്പത്തില്‍ മമ്മൂട്ടിയെപ്പോലെ ഡീസന്റാണ് ദുല്‍ഖറുമെന്നായിരുന്നു സിനിമാ ഫീല്‍ഡില്‍ നിന്നുള്ള പ്രചരണം. എന്നാല്‍, പുറത്തുവന്ന ചിത്രങ്ങള്‍ അത്തരത്തിലുള്ളതല്ല. അതുകൊണ്ടുതന്നെ ചിത്രം അപരന്റേതാകാനാണ് സാധ്യത. വ്യത്യസ്ത സമയങ്ങളിലുള്ള മൂന്നു ചിത്രങ്ങളാണ് ഇപ്പോള്‍ പ്രധാനമായും പ്രചരിക്കുന്നത്.
Keywords: Kerala News, Malabarflash, Malabarnews, Malayalam News


No comments:
Post a Comment