Latest News

ഹക്കിം വധം: സിബിഐ അന്വേഷണത്തിനു വിജ്ഞാപനം

കൊച്ചി: [www.malabarflash.com] പയ്യന്നൂര്‍ ഹക്കിം വധക്കേസില്‍ സിബിഐ അന്വേഷണത്തിനു വിജ്ഞാപനം പുറപ്പെടുവിച്ചുവെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. എന്നാല്‍, കേസന്വേഷണം ഏറ്റെടുക്കാന്‍ വൈകുന്നതിനു സിബിഐ ഇതുവരെ വിശദീകരണം നല്‍കിയിട്ടില്ല. 

കഴിഞ്ഞ ഫെബ്രുവരി പത്തിനു രാവിലെയാണു കൊറ്റി ജുമാ മസ്ജിദ് ജീവനക്കാരനായ തെക്കേമമ്പലത്ത് ഹക്കീമിനെ പള്ളി വളപ്പില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണെ്ടത്തിയത്.

Keywords: Kerala News, Malabarflash, Malabarnews, Malayalam News
 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.