Latest News

കാരുണ്യം ഖിള്‌രിയ്യയുടെ ഓഫീസ് പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും

ബേക്കല്‍: [www.malabarflash.com] ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകൃതമായ കാരുണ്യം ഖിള്‌രിയ്യയുടെ ഓഫീസ് ഉദ്ഘാടനം വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും.

കെ. എ അബ്ദുല്ല ഹാജി ഫണ്ട് ഉദ്ഘാടനം ചെയ്യും, പളളിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കുന്നൂച്ചി കുഞ്ഞിരാമന്‍, ബേക്കല്‍ എസ്.ഐ നാരായണന്‍ തുടങ്ങിയവര്‍ സംബന്ധിക്കും. കെ.പി ഉമ്മര്‍ മുഖ്യപ്രഭാഷണം നടത്തും.


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.