Latest News

ചെമ്പിരിക്ക ചാത്തങ്കെയില്‍ രണ്ട് പേര്‍ തീവണ്ടി തട്ടി മരിച്ചു

മേല്‍പ്പറമ്പ: [www.malabarflash.com] ചെമ്പിരിക്ക ചാത്തങ്കെയില്‍ രണ്ട് പേര്‍ തീവണ്ടി തട്ടി മരിച്ചു. കീഴൂര്‍ റെയില്‍വേ തുരങ്കത്തിന് സമീപം തിങ്കളാഴ്ച വൈകുന്നേരമാണ് അപകടം. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.

ഇവര്‍ കീഴൂര്‍ ഭാഗത്ത് യാചനയ്ക്ക് എത്തിയതാണെന്നാണ് സൂചന. യാചനയ്‌ക്കെത്തിയ വീട്ടുകാരോട് സീതാംഗോളിയില്‍ നിന്നും വന്നരാണെന്ന് പറഞ്ഞതായി പറയപ്പെടുന്നു.




No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.