കാസര്‍കോട്: [www.malabarflash.com] പതിനാല് വയസുകാരന് അസുഖം മൂലം അന്തരിച്ചു. വിദ്യാനഗര്‍ പടുവടുക്കത്തെ മുഷ്താഖിന്റെയും ഹസീനയുടെയും മകന് മൊഹ്യുദ്ദീന് സാക്കിയാണ് മരിച്ചത്.
ദുബായില്‍ വിദ്യാര്‍ത്ഥിയായിരുന്നു. കുട്ടിക്കാലം തൊട്ടെ കരള്‍ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. രണ്ട് ദിവസം മുമ്പ് അസുഖം മൂര്‍ച്ഛിച്ചതിനാല്‍ ദുബായിലെ ക്ലിനിക്കില്‍ കാണിച്ചപ്പോള്‍ വിദഗ്ധ ചികിത്സക്ക് നിര്‍ദ്ദേശിക്കുകയായിരുന്നു.
ഇതേ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് സാക്കിയെ കൊച്ചിയിലെ ആസ്പത്രിയിലേക്ക് കൊണ്ടുവന്നത്. ഇന്നലെ രാത്രി അന്ത്യം സംഭവിച്ചു.
സല്‍ഫ, ഫാത്തിമ, സൈഹാന്, സൗല എന്നിവര്‍ മൊഹ്യുദ്ദീന് സാക്കിയുടെ സഹോദരങ്ങളാണ്.
Keywords: Kasaragod News, Malabarflash, Malabarnews, Malayalam News

No comments:
Post a Comment