ഉദുമ: [www.malabarflash.com] ഉദുമ ഗ്രാമപഞ്ചായത്തിലെ കരട് വാര്‍ഡ് വിഭജന പട്ടിക തദ്ദേശസ്വയംഭരണ വകുപ്പിന്റെ ഉദുമ ഗ്രാമപഞ്ചായത്ത് വെബ് സൈറ്റിലും ഉദുമ ഗ്രാമപഞ്ചായത്ത് പരിധിയിലെ വില്ലേജ് ഓഫീസുകളിലും വായനശാലകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പൊതുജനങ്ങള്‍ക്ക് പരിശോധിച്ച് ആക്ഷേപങ്ങളോ പരാതികളോ ഉളളവര്‍ ജൂണ്‍ 15നകം ജില്ലാ കളക്ടര്‍ മുമ്പാകെയോ ഡീലിമിറ്റേഷന്‍ കമ്മീഷന്‍ സെക്രട്ടറി മുമ്പാകെയോ നേരിട്ടോ രജിസ്‌ട്രേഡ് തപാല്‍ മുഖേനയോ സമര്‍പ്പിക്കണം
Keywords: Kasaragod News, Malabarflash, Malabarnews, Malayalam News

No comments:
Post a Comment