കാഞ്ഞങ്ങാട്: [www.malabarflash.com] നാടിന്റെ സാമൂഹിക ക്ഷേമ മേഖലകളില്‍ പ്രവര്‍ത്തിച്ച് വരുന്ന ചുരുങ്ങിയ കാലയളവില്‍ നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങളുമായി മുന്നേറുന്ന നന്മ കൊട്ടിലങ്കാട് വെല്‍ഫെയര്‍ ആന്റ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമവും റിലീഫും ധനസഹായ വിതരണവും ജനശ്രദ്ധ പിടിച്ചുപറ്റി.
ചടങ്ങ് കാസര്‍കോട് എംഎല്‍എ എന്‍.എ.നെല്ലിക്കുന്ന ഉദ്ഘാടനം ചെയ്തു. വത്സന്‍ പിലിക്കോട് മുഖ്യ പ്രഭാഷണം നടത്തി. ബഷീര്‍ ആറങ്ങാടി. അഷറഫ് ദാരിമി കൊട്ടിലങ്ങാട്, ഹംസ പാലക്കി, വാര്‍ഡ് മെമ്പര്‍ കാര്യമ്പു, ഹനീഫ സ്‌കീം, മജീദ് കൊട്ടിലങ്കാട്, ആര്‍.നാസര്‍ എന്നിവര്‍ സംസാരിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment