Latest News

കരിപ്പൂര്‍ സംഘര്‍ഷം; രണ്ടു വിമാനങ്ങള്‍ നെടുമ്പാശേരിയിലേക്ക് തിരിച്ചുവിട്ടു

കോഴിക്കോട്: [www.malabarflash.com] കരിപ്പൂരിലെ സംഘര്‍ഷത്തെ തുടര്‍ന്ന് വിമാനത്താവളത്തില്‍ ഇറങ്ങാനാവാതെ രണ്ടു വിമാനങ്ങള്‍ നെടുമ്പാശേരിയിലേക്ക് തിരിച്ചുവിട്ടു. 

മുംബൈയില്‍ നിന്ന് കരിപ്പൂരിലേക്ക് വന്ന ഇന്‍ഡിഗോ വിമാനവും ഷാര്‍ജയില്‍ നിന്ന് വന്ന എയര്‍ ഇന്ത്യ വിമാനവുമാണ് കൊച്ചിയിലേക്ക് തിരിച്ചുവിട്ടത്. സംഘര്‍ഷത്തെ തുടര്‍ന്ന് റണ്‍വെ അടച്ചിരിക്കുകയാണ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.