Latest News

കോഴിക്കോട്ട് കൈരളി ടിവിയുടെ ഓഫീസിനു നേരെ ആക്രമണം

കോഴിക്കോട്: [www.malabarflash.com] കോഴിക്കോട്ട് ചാനലിന്റെ ഓഫീസിനു നേരെ ആക്രമണം. പി.ടി. ഉഷാ റോഡില്‍ പ്രവര്‍ത്തിക്കുന്ന കൈരളി ടിവിയുടെ ഓഫീസിനു നേരെയാണ് ആക്രമണമുണ്ടായത്.

ചാനല്‍ റിപ്പോര്‍ട്ടര്‍ക്കും കാമറാമാനും ആക്രമണത്തില്‍ പരിക്കേറ്റു. ബൈക്കിലെത്തിയ ആറംഗ സംഘമാണ് ആക്രമണത്തിനു പിന്നില്‍.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.