ഉദുമ: [www.malabarflash.com] ഉദുമയിലെ പൊതുപ്രവര്‍ത്തകനും മുസ്‌ലിം ലീഗ് ഉദുമ പഞ്ചായത്ത് കമ്മിററി മുന്‍ സെക്രട്ടറിയുമായ തെക്കേക്കരയിലെ ടി.കെ.മൂസ (52) നിര്യാതനായി.
ഉദുമ സര്‍വ്വീസ് സഹകരണ ബാങ്ക് നാലാംവാതുക്കല്‍ ബ്രാഞ്ച് മാനേജറാണ്.
ഉദുമ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡണ്ട് ടി.കെ. അബ്ദുല്ലക്കുഞ്ഞിയുടെയും ആയിഷബിയുടെയും മകനാണ്.

കഴിഞ്ഞ മാസം ഉംറ നിര്‍വ്വഹിച്ച് തിരിച്ചെത്തിയ മൂസ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം 8 മണിയോടെ ഉദുമയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ഉദുമ ഗ്രാമ പഞ്ചായത്ത് മുന്‍ അംഗം, യൂത്ത്‌ലീഗ് സംസ്ഥാന കൗണ്‍സിലര്‍ എന്നീ നിലയില്‍ പ്രവര്‍ത്തിച്ചിരുന്നു.
ഭാര്യ: ഫാത്തിമ, മക്കള്‍: യാസര്‍ (ഗള്‍ഫ്), അസീബ് (യൂത്ത്‌ലീഗ് ഉദുമ പഞ്ചായത്ത് പ്രസിഡണ്ട്), ഹസ്ബാന, സിയാന.മരുമക്കള്‍: ബിലാല്‍ കാഞ്ഞങ്ങാട്, സുഫൈന.

സഹോദരങ്ങള്‍: റുഖ്യ, സുഹ്‌റ, പരേതരായ ടി.കെ. യൂസഫ്, ടി.കെ അഹമ്മദ്, ബീഫാത്തിമ, ഖദീജ.
കബറടക്കം ബുധനാഴ്ച രാവിലെ 11 മണിക്ക് തെക്കേക്കര രിഫായിയ മസ്ജിദ് കബര്‍സ്ഥാനില്‍.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment