കാഞ്ഞങ്ങാട്: [www.malabarflash.com] ഖുര്‍ആന്‍ വിളിക്കുന്ന എന്ന ശീര്‍ഷകത്തില്‍ എസ്.വൈ.എസ് സംസ്ഥാന വ്യാപകമായി സോണ്‍ തലങ്ങളില്‍ നടത്തുന്ന റംസാന്‍ പ്രഭാഷണ ഭാഗമായി ജൂണ്‍ 30 ജൂലൈ 1, 2 തീയ്യതികളില്‍ ഹൊസ്ദുര്‍ഗ് സോണ്‍ പുതിയകോട്ട ടൗണ്‍ഹാളില്‍ സംഘടിപ്പിക്കുന്ന റംസാന്‍ പ്രഭാഷണ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം അലാമിപ്പള്ളി സുന്നി സെന്ററില്‍ സോണ്‍ പ്രസിഡന്റ് സി.എച്ച്.ആലിക്കുട്ടിഹാജി ഉദ്ഘാടനം ചെയ്തു.
Keywords: Kasaragod News, Malabarflash, Malabarnews, Malayalam News
കെ.അബ്ദുല്‍ഖാദിര്‍ അഴിത്തല അദ്ധ്യക്ഷത വഹിച്ചു. അശ്‌റഫ് അശ്‌റഫി, സി.അബ്ദുല്ലഹാജി ചിത്താരി, മൂസ പടന്നക്കാട്, നൗഷാദ് അഴിത്തല, അബ്ദുസത്താര്‍ പഴയകടപ്പുറം, ബശീര്‍ മങ്കയം, പുത്തൂര്‍ മുഹമ്മദ്കുഞ്ഞി ഹാജി, സി.എ.ഹമീദ്മൗലവി കൊളവയല്‍, മഹമൂദ് അംജദി എന്നിവര്‍ സംസാരിച്ചു.
Keywords: Kasaragod News, Malabarflash, Malabarnews, Malayalam News


No comments:
Post a Comment