കാസര്‍കോട്: [www.malabarflash.com] പ്രശസ്ത ഗായകന്‍ കണ്ണൂര്‍ സലീമിന്റെ നിര്യാണത്തില്‍ ഉമ്മാസ് കാസര്‍കോട് അനുശോചിച്ചു.
Keywords: kasaragod News, Malabarflash, Malabarnews, Malayalam News
ആതില്‍ അത്തുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അബ്ദുല്ല ഉദുമ, ഇസ്മായീല്‍ തളങ്കര, അസീസ് പുലിക്കുന്ന്, ഹനീഫ് ബംബ്രാണി, ഹനീഫ് ചെങ്കള, മുഹമ്മദ് കോളിയടുക്കം, മന്‍സൂര്‍ കാഞ്ഞങ്ങാട്, സി.എച്ച് ബഷീര്‍, അസീസ് കല്ലായി, സീന കണ്ണൂര്‍, ബിന്ദു കണ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രമുഖ ഗായകന്‍ മൂസ എരഞ്ഞോളിക്ക് നേരെയുണ്ടായ അക്രമത്തില്‍ യോഗം പ്രതിഷേധിച്ചു.
Keywords: kasaragod News, Malabarflash, Malabarnews, Malayalam News


No comments:
Post a Comment