കണ്ണൂര്‍:[www.malabarflash.com] പതിനേഴുകാരിയായ പെണ്‍കുട്ടിയെ കാറില്‍ കയറ്റി വിവിധയിടങ്ങളിലായി കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയില്‍ പ്രതി അറസ്റ്റില്‍. മാട്ടുല്‍ സൌത്ത് ബിസ്മില്ലാ ഹോട്ടലിനു സമീപത്തെ തൈവളപ്പില്‍ നൌഫല്‍ (24) ആണ് തളിപ്പറമ്പ പോലീസിന്റെ പിടിയിലകപ്പെട്ടത്.
തളിപ്പറമ്പ് ആസാദ് നഗറിലുള്ള പതിനേഴുകാരിയെ പ്രണയം നടിച്ച് പയ്യാമ്പലം പറശ്ശിനിക്കടവ് എന്നിവിടങ്ങള്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതിയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. നേരത്തെയും പെണ്‍കുട്ടികളെ പ്രതി പീഡിപ്പിച്ചതായി പോലീസ് സംശയിക്കുന്നുണ്ട്. നാട്ടുകാര്‍ പിടികൂടിയ യുവാവിനെ കൈകാര്യം ചെയ്താണ് പോലീസില്‍ ഏല്‍പ്പിച്ചത്.

Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment