പയ്യന്നൂര്‍: [www.malabarflash.com] ഹക്കീമിന്‍െറ കൊലയാളികളെ അറസ്റ്റ് ചെയ്യുകയോ കേസ് സി.ബി.ഐക്ക് കൈമാറുകയോ വേണമെന്നാവശ്യപ്പെട്ട് സമരസമിതി പയ്യന്നൂരില്‍ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ ഹര്‍ത്താല്‍ ബുധനാഴ്ച അര്‍ധരാത്രി 12 മണിക്ക് തുടങ്ങി.
വ്യാഴാഴ്ച അര്‍ധരാത്രി 12 മണി വരെയുള്ള ഹര്‍ത്താലില്‍ വാഹനങ്ങള്‍ ഓടാന്‍ അനുവദിക്കില്ല.
ദേശീയ പാതയില്‍ വെള്ളൂര്‍ പാലത്തര പാലത്തിനും പയ്യന്നൂര്‍ പെരുമ്പ പാലത്തിനുമടുത്ത് വാഹനങ്ങള്‍ തടയും.
ദേശീയ പാതയില്‍ വെള്ളൂര്‍ പാലത്തര പാലത്തിനും പയ്യന്നൂര്‍ പെരുമ്പ പാലത്തിനുമടുത്ത് വാഹനങ്ങള്‍ തടയും.
കടകമ്പോളങ്ങളും സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കില്ല. ഹര്‍ത്താല്‍ പൂര്‍ണമാക്കാന്‍ മുഴുവന്‍പേരും രംഗത്തിറങ്ങണമെന്ന് സംയുക്ത സമരസമിതി നേതാക്കള്‍ ആവശ്യപ്പെട്ടു.
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment