Latest News

അവതരണമികവില്‍ വേറിട്ട് നില്‍ക്കുന്നു ഈ ഷോര്‍ട്ട് ഫിലിം

മികച്ച അവതരണ രീതിയാണ് ‘രമണിയേച്ചിയുടെ നാമത്തില്‍’ എന്ന ഷോര്‍ട്ട് ഫിലിമിനെ വ്യത്യസ്തമാക്കുന്നത്. [www.malabarflash.com]
പൊട്ടക്കിണറ്റിനുള്ളിലെ ചിത്രീകരണ രംഗങ്ങള്‍ റിയലിസ്റ്റിക്കായി അവതരിപ്പിച്ചിരിക്കുന്നു. രണ്ടു പുരുഷന്മാരും ഒരു പാമ്പുമാണ് ചിത്രത്തിലെ കാഥാപാത്രങ്ങള്‍. ലിജു തോമസ് ആണ് രമണിയേച്ചിയുടെ നാമത്തില്‍ സംവിധാനം ചെയ്തിരിക്കുന്നത്.

ഇതിനോടകം നിരവധി അവാര്‍ഡുകള്‍ പത്ത് മിനുറ്റ് ദൈര്‍ഘ്യമുള്ള ഈ ഷോര്‍ട്ട് ഫിലിം നേടിക്കഴിഞ്ഞു. തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഷോര്‍ട്ട് ഫിലിമാണ് ‘രമണിയേച്ചിയുടെ നാമത്തില്‍’




Keywords: Kerala News,  Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.