ദോഹ:[www.malabarflash.com] മലപ്പുറം നിലമ്പൂര്‍ സ്വദേശിയായ വസ്ത്രവ്യാപാരിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടത്തെി. നിലമ്പൂര്‍ ചുങ്കത്തറയിലെ അബ്രഹാം ജോസഫ് (ഷാജി 44) ആണ് മരിച്ചത്.
വക്‌റ, നജ്മ, ബര്‍വ എന്നിവിടങ്ങളില്‍ ഗാര്‍മെന്റ്‌സ് ആന്റ് റെഡിമെയ്ഡ്‌സ് കട നടത്തിയിരുന്നു. 25 വര്‍ഷമായി ഖത്തറിലുള്ള ഇദ്ദേഹത്തിന്റെ കുടുംബം ഇപ്പോള്‍ നാട്ടിലാണ്.
ഭാര്യ: ജൂബി അബ്രഹാം. മകന്‍: ജെറിന്‍ ജോസഫ് (എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂള്‍, അഞ്ചാംതരം വിദ്യാര്‍ഥി).
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ നടക്കുന്നു.
Keywords: GulfNews, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment