കൂത്തുപറമ്പ്: [www.malabarflash.com] കാണാതായെന്ന പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തവെ 49 കാരി കോടതിയില്‍ ഹാജരായി. കിണറ്റിന്റെവിട സ്വദേശിനിയാണ് ചൊവ്വാഴ്ച കൂത്തുപറമ്പ് ജുഡീഷല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരായത്.
ഭര്‍ത്താവിന്റെ പീഡനം കാരണം ഭര്‍ത്താവിന്റെ സുഹൃത്തു കൂടിയായ ഇരിട്ടി സ്വദേശിയായ യുവാവിനൊപ്പം പോയതാണെന്നും ഇനി അയാള്‍ക്കൊപ്പമാണു താമസിക്കാന്‍ ആഗ്രഹിക്കുന്നതെന്നും ഇവര്‍ കോടതിയെ അറിയിച്ചു.
ഭര്‍ത്താവിന്റെ പീഡനം കാരണം ഭര്‍ത്താവിന്റെ സുഹൃത്തു കൂടിയായ ഇരിട്ടി സ്വദേശിയായ യുവാവിനൊപ്പം പോയതാണെന്നും ഇനി അയാള്‍ക്കൊപ്പമാണു താമസിക്കാന്‍ ആഗ്രഹിക്കുന്നതെന്നും ഇവര്‍ കോടതിയെ അറിയിച്ചു.
മൊഴി രേഖപ്പെടുത്തിയ കോടതി ഇവരെ സ്വന്തം ഇഷ്ടപ്രകാരം പോകാന്‍ അനുവദിച്ചു.
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment