കാസര്‍കോട്: [www.malabarflash.com] കുഡ്‌ലു സ്‌കൂളിനു സമീപം പോലീസ് സ്ഥാപിച്ച നിരീക്ഷണ കാമറ മോഷണം പോയി.ഈ കാമറയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ കണ്‍ട്രോള്‍ റൂമില്‍ ലഭിക്കാത്തതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കാമറ മോഷണം പോയ വിവരമറിയുന്നത്.
ഇരുമ്പുതൂണില്‍ സ്ഥാപിച്ചിരുന്ന കാമറ കഴിഞ്ഞദിവസം അഴിച്ചുകൊണ്ടുപോവുകയായിരുന്നുവെന്നു സംശയിക്കുന്നു. കാസര്‍കോട ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇരുമ്പുതൂണില്‍ സ്ഥാപിച്ചിരുന്ന കാമറ കഴിഞ്ഞദിവസം അഴിച്ചുകൊണ്ടുപോവുകയായിരുന്നുവെന്നു സംശയിക്കുന്നു. കാസര്‍കോട ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment