തൃക്കരിപ്പൂര്‍: [www.malabarflash.com] കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ ഭരണത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് തൃക്കരിപ്പൂര്‍ നിയോജക മണ്ഡലം കമ്മിറ്റി പിലിക്കോട് കാലിക്കടവില്‍ ജനകീയ വിചാരണ നടത്തി.
യൂത്ത് കോണ്‍ഗ്രസ് പാര്‍ലിമെന്റ് മണ്ഡലം പ്രസിഡന്റ് സാജിദ് മൗവ്വല്‍ ഉദ്ഘാടനം ചെയതു. നിയോജക മണ്ഡലം പ്രസിഡന്റ് പ്രശാന്ത് സെബാസ്റ്റ്യന്‍ അധ്യക്ഷനായിരുന്നു. ഡി.സി.സി.ജനറല്‍ സെക്രട്ടറി അഡ്വ.കെ.കെ.രാജേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി.
ഡി.സി.സി.ജനറല്‍ സെക്രട്ടറി പി.കെ.ഫൈസല്‍,യൂത്ത് കോണ്‍ഗ്രസ് പാര്‍ലിമെന്റ് മണ്ഡലം വൈസ് പ്രസിഡന്റ് അഡ്വ.ശ്രീജിത്ത് മാടക്കല്‍, അഡ്വ. വിനോദ് ചീമേനി, കെ.കുഞ്ഞികൃഷ്ണന്‍, നവീന്‍ ബാബു, കെ.റിജേഷ്‌കുമാര്‍, എം.പി.രാജേഷ്, പി.രാഹുല്‍, ഒ.കെ.ഷാജി എന്നിവര്‍ പ്രസംഗിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment