ഉദുമ:[www.malabarflash.com] ഖത്തര്‍ കെ.എം.സി.സി ഉദുമ മണ്ഡലം കമ്മിറ്റി പാക്യാരയില്‍ നിര്‍മ്മിക്കുന്ന ബൈത്തു റഹ്മയുടെ കട്ടില വെക്കല്‍ കര്‍മ്മം നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാനും ഖത്തര്‍ കെഎംസിസി മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറിയുമായ കെ.എസ് അബ്ദുല്ലക്കുഞ്ഞി ഉദുമ നിര്‍വ്വഹിച്ചു.
എ.കെ അബ്ദുല്ല മൗലവി അരീക്കോട് പ്രാര്‍ത്ഥന നടത്തി. ഉദുമ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് ഹമീദ് മാങ്ങാട്, ഉദുമ പടിഞ്ഞാര്‍ ദാറുല്‍ ഇര്‍ഷാദ് അക്കാദമി മാനേജര്‍ കെ.കെ അബ്ദുല്ല ഹാജി ഖത്തര്‍, എം.ബി അബ്ദുല്‍ കരീം നാലാംവാതുക്കല്‍, അബ്ദുല്‍ റഹ്മാന്‍ നാലാംവാതുക്കല്‍, സുബൈര്‍ കേരള, പി.എ ഷറഫുദ്ദീന്‍, അഷ്‌റഫ് പാക്യാര, സെമീര്‍ പാക്യാര സംബന്ധിച്ചു.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment