കാസര്‍കോട്: [www.malabarflash.com] മുന്‍രാഷ്ട്രപതി ഡോ.എ.പി.ജെ.അബ്ദുള്‍ കലാമിനോടുളള ആദരസൂചകമായി കാസര്‍കോട് ജില്ലയിലെ എല്ലാ പഞ്ചായത്തുകളും ഓഗസ്റ്റ് രണ്ടിനു തുറന്നു പ്രവര്‍ത്തിക്കും. പഞ്ചായത്ത് സെക്രട്ടറിമാരുടെ യോഗത്തിലാണ് തീരുമാനം.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
മുന്‍ രാഷ്ട്രപതിക്ക് നല്‍കാനാവുന്ന ഏറ്റവും യുക്തമായ ആദരാഞ്ജലിയായാണ് പഞ്ചായത്ത് ജീവനക്കാര്‍ ഇതിനെ കാണുന്നത്. തന്റെ നിര്യാണത്തില്‍ അനുശോചിച്ച് അവധി നല്‍കരുതെന്നും സാധിക്കുമെങ്കില്‍ ഒരു ദിവസം കൂടുതല്‍ പ്രവര്‍ത്തിക്കണമെന്നുമുള്ള കലാമിന്റെ ആഗ്രഹം ഇതിലൂടെ സഫലീകരിക്കപ്പെടുമെന്ന ചിന്തയിലാണ് പഞ്ചായത്ത് ജീവനക്കാര്‍.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment