തിരുവനന്തപുരം: [www.malabarflash.com]ഉദുമ മാങ്ങാട് ബാലഗോപാല ക്ഷേത്രം അശുദ്ധമാക്കിയതുമായി ബന്ധപ്പെട്ട വിഷയം ജില്ലാ കലക്ടറെയും എസ്.പിയെയും ഇടപെടുവിച്ച് രമ്യമായി പരിഹരിക്കന്‍ ശ്രമിക്കുമെന്ന് മന്ത്രി രമേശമ് ചെന്നിത്തല നിയമസഭയില്‍ പറഞ്ഞു.
കാഞ്ഞങ്ങാട് ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തി ശക്തമായ നടപടി എടുക്കും. പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് മാററിവെക്കണമെന്ന് അഭ്യര്‍ഥിച്ച മന്ത്രി,
ക്ഷേത്രകമ്മിററയുമായും സി.പി.എം, കോണ്‍ഗ്രസ് പാര്‍ട്ടികളുമായും കാസര്‍കോട് എസ്.പി സംസാരിക്കുമെന്നും ഉദുമ എം.എല്‍.എ കെ. കുഞ്ഞിരാമന്റെ സബ്മിഷന് മറുപടി നല്‍കി.
പ്രദേശത്ത് വര്‍ഗീയ ചേരിതിരിവിനും സംഘര്‍ഷത്തിനും സാധ്യതയുണ്ട്. കോണ്‍ഗ്രസ്‌സി.പി.എം തര്‍ക്കമാണ് പിന്നീട് പലതരം സംഭവങ്ങളിലേക്ക് പോയത്. കുററക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കും. മതസൗഹാര്‍ദം നിലനിര്‍ത്തലാണ് ഏററവും ആവശ്യമെന്നും മന്ത്രി പറഞ്ഞു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment