കുമ്പള: [www.malabarflash.com] ഉമ്മയും കുഞ്ഞും പ്രസവത്തിനിടെ മരിച്ചു. കുമ്പള സൂരംബയലിലെ നാസറിന്റെ ഭാര്യ റാഹില (38) യാണ് മരിച്ചത്. ശനിയാഴ്ച പ്രസവ വേദനയെ തുടര്‍ന്ന് റാഹിലയെ കുമ്പള സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
എന്നാല്‍ പ്രസവത്തിന് സമയമായില്ലെന്ന് പറഞ്ഞ് വീട്ടിലേക്ക് തന്നെ തിരിച്ചയക്കുകയായിരുന്നു. പിന്നീട് ഞായറാഴ്ച വീണ്ടും വേദന അനുഭവപ്പെട്ട യുവതിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഞായറാഴ്ചയാണ് പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ചത്.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment