മംഗളൂരു:[www.malbarflash.com] മംഗളൂരു വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട. 12 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണവുമായി കാസര്‍കോട് സ്വദേശിയെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടി. മൊഗ്രാലിലെ മുഹമ്മദിനെയാണ് ഞായറാഴ്ച ഉച്ചയോടെ പിടികൂടിയത്.
സ്യൂട്ട്‌കേസില്‍ ഘടിപ്പിച്ച വാഷറിന്റെ രൂപത്തിലാക്കിയാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. സംശയ തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്. മുഹമ്മദിനെ കൂടുതല്‍ ചോദ്യം ചെയ്തു വരുന്നു.

Keywords: Manglore News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment