ന്യൂഡല്‍ഹി: [www.malabarflafh.com] പെട്രോളിനും ഡീസലിനും രണ്ടുരൂപ വീതം കുറച്ചു. പ്രാദേശിക നികുതികള്‍ ഒഴിവാക്കിയുള്ളതാണിത്. പുതിയ വില അര്‍ധരാത്രിയോടെ നിലവില്‍ വന്നു.
അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുറഞ്ഞതിനെത്തുടര്‍ന്നാണിത്. ഇറാനില്‍ നിന്നുള്ള എണ്ണകയറ്റുമതി വര്‍ധിക്കുമെന്ന പ്രതീക്ഷയാണ് വില കുറയാനിടയാക്കിയത്. ജൂലായ് ഒന്നിനാണ് പെട്രോളിനും(31 പൈസ) ഡീസലിനും(71 പൈസ) അവസാനമായി വിലകുറച്ചത്.

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment