ഉദുമ: [www.malabarflash.com] സി പി എം ഉദുമ ലോക്കല്‍ മുന്‍ അംഗം കണ്ണിക്കുളങ്ങരയിലെ കെ. നാരായണന്‍ (69) നിര്യാതനായി.
സി പി എം ഉദുമ കണ്ണിക്കുളങ്ങര ബ്രാഞ് സെക്രട്ടറി, ബീഡി തൊഴിലാളി ലേബര്‍ യൂണിയന്‍ (സിഐടിയു) ഉദുമ ഡിവിഷന്‍ സെക്രട്ടറി, ഹൊസ്ദുര്‍ഗ് താലൂക്ക് കമ്മിറ്റിയംഗം, ഉദുമ പീപ്പിള്‍സ് ക്ലബ് സെക്രട്ടറി, ക്ലബ് ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
ഭാര്യ: ജാനകി. മക്കള്‍: കെ ഉണ്ണിക്യഷ്ണ്ണന്‍ (കച്ചവടം, ഉദുമ), മു ര ളി പ്രസാദ്, വേണുനാഥ് (ഇരുവരും നിര്‍മ്മാണത്തൊഴിലാളികള്‍), പ്രസന്ന, പ്രസീത. മരുമക്കള്‍: ഗണേശന്‍ കാസര്‍കോട്), ലോകേഷ് ( സുള്ള്യ ), രജനി (ത്യക്കണ്ണാട്), രജിത ( ചട്ടഞ്ചാല്‍).
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment