Latest News

മൈക്രോസോഫ്റ്റ് ഓഫീസ് ആന്‍ഡ്രോയ്ഡ് ഫോണിലും എത്തി

മൈക്രോസോഫ്റ്റിന്റെ പുതിയ വേര്‍ഡ്, എക്‌സെല്‍, പവര്‍ പോയിന്റ് ആപ്ലിക്കേഷനുകള്‍ ഇനി ആന്‍ഡ്രോയ്ഡ് ഫോണുകളിലും ലഭിക്കും. എം.എസ് ഓഫീസ് ആപ്പുകള്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.[www.malabarflash.com]

ആന്‍ഡ്രോയ്ഡ് ഫോണുകള്‍ക്ക് അവതരിപ്പിച്ച ഓഫീസ് ആപ്പിന്റെ നവീകരിച്ച രൂപമാണ്. ഫോണില്‍ തന്നെ എഡിറ്റിംഗ് സൗകര്യങ്ങള്‍, ഫോണില്‍ നിന്നും പ്രസന്റേഷന്‍ സൗകര്യം, വണ്‍ഡ്രൈവ്, ഡ്രോപ് ബോക്‌സ് സൗകര്യങ്ങള്‍ ഉപയോഗിക്കാം.

സാംസംഗ്, സോണി, എല്‍.ജി ഫോണുകളില്‍ പ്രീലോഡഡ് ആയും ലഭ്യമാണ്.
Advertisement

Keywords: Tech News, National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.