വിദ്യാനഗര്‍: [www.malabarflash.com] എസ്എഫ്ഐ നേതൃത്ത്വത്തില്‍ സംസ്ഥാനത്ത് ഒട്ടാകെ പാഠപുസ്തകം വിതരണം അട്ടിമറിച്ചതില്‍ പ്രതിഷേധിച്ച് ഫേസ്ബുക്ക് മാര്‍ച്ച് നടത്തുകയാണ്. എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി നിര്‍മ്മിച്ച എസ്എഫ്ഐ എഫ്ബി മാര്‍ച്ച് എന്ന ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്തുകൊണ്ട് ആയിരക്കണക്കിനാളുകള്‍ ഫേസ്ബുക്ക് മാര്‍ച്ചില്‍ പങ്കാളികളായി.
എസ്എഫ്ഐ വിദ്യാനഗറില്‍ നടത്തിയ പരിപാടി ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ മണികണ്ഠന് പേജ് ലൈക്ക് ചെയ്തു കൊണ്ട് ഉല്‍ഘാടനം ചെയ്തു.
എസ്എഫ്ഐ ജില്ലാ ജോ: സെക്രട്ടറി സുഭാഷ് പാടി,ഷബീര്‍ കല്ലംകൈ, അഹമ്മദ് അഫ്സല്, ഷ്ബുലാല് എന്നിവര്‍ സംസാരിച്ചു
എസ്എഫ്ഐ ജില്ലാ ജോ: സെക്രട്ടറി സുഭാഷ് പാടി,ഷബീര്‍ കല്ലംകൈ, അഹമ്മദ് അഫ്സല്, ഷ്ബുലാല് എന്നിവര്‍ സംസാരിച്ചു
No comments:
Post a Comment