കാഞ്ഞങ്ങാട്: [www.malabarflash.com] എസ്.എഫ്.ഐ കാഞ്ഞങ്ങാട് ഏരിയാ കമ്മിറ്റിയും, ഡിവൈഎഫ്‌ഐ, അരയി യൂണിറ്റും സംയുക്തമായി അരയി ഗവ.യുപി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തകങ്ങള്‍ നല്‍കി.
എസ്.എഫ്.ഐ കാഞ്ഞങ്ങാട് ഏരിയാ കമ്മിറ്റി സെക്രട്ടറി കെ.നിധിന്‍, പുസ്തക വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.
ഏരിയാ കമ്മിറ്റി പ്രസിഡന്റ് വൈശാഖ് ശോഭനന്‍, പ്രധാനാധ്യാപകന്‍ കൊടക്കാട് നാരായണന്‍, പിടിഎ പ്രസിഡന്റ് പി.രാജന്‍, പി.കെ.നാകേഷ്, കെ.ദീപു,സുജിത, പി.പി.സുരാസു, പി.ഗിരീശന്‍ എന്നിവര്‍ സംസാരിച്ചു. സൈജു.കെ.പി സ്വാഗതവും, ശോഭന കൊഴുമ്മല്‍ നന്ദിയും പറഞ്ഞു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment