ശബരിമല: [www.malabarflash.com ]കര്‍ക്കടക മാസപൂജകള്‍ക്കായി ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്രം 16 നു വൈകിട്ട് അഞ്ചിന് തുറക്കും. അഞ്ചുദിവസത്തെ മാസപൂജകള്‍ക്കായി 21 ന് നടയടയ്ക്കും.
എന്നാല്‍, ഈവര്‍ഷത്തെ നിറപുത്തിരി 22ന് വരികയാല്‍ അതുകൂടി കഴിഞ്ഞു തുടര്‍ച്ചയായി ആറുദിവസം നടതുറന്നിരിക്കും. 22നു രാത്രി പത്തിനു നട അടയ്ക്കും.
ശബരിമലയില്‍ നിറയും പുത്തരിയും കഴിപ്പിക്കുന്ന ചടങ്ങ് 22നു നടക്കും. രാവിലെ 5.30നും 6.15 നും മധ്യേയാണ് നിറപുത്തരി ആ ഘോഷം.
ശബരിമലയില്‍ നിറയും പുത്തരിയും കഴിപ്പിക്കുന്ന ചടങ്ങ് 22നു നടക്കും. രാവിലെ 5.30നും 6.15 നും മധ്യേയാണ് നിറപുത്തരി ആ ഘോഷം.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment