കാസര്‍കോട് :[www.malabarflash.com] യുവതിയെ വീടിന് സമീപത്തെ കിണറ്റില്‍ ദുരൂഹ സാഹച്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വിദ്യാനഗര്‍ കല്ലക്കട്ടയിലെ ടി.കെ മുഹമ്മദിന്റെ മകള്‍ താഹിറ (24)യുടെ മൃതദേഹമാണ് ചൊവ്വാഴ്ച വൈകുന്നേരം വീട്ടുപറമ്പിലെ കിണറില്‍ കണ്ടെത്തിയത്.
വിവരമറിഞ്ഞ് കാസര്‍കോട് നിന്നും ഫയര്‍ഫോഴ്‌സെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് താഹിറയുടെ വിവാഹം കഴിഞ്ഞിരുന്നുവെങ്കിലും ഭര്‍ത്താവ് ഉപേക്ഷച്ചു പോയിരുന്നു.
No comments:
Post a Comment