കോഴിക്കോട്:[www.malabarflash.com] കുളിമുറിയില്‍ ഒളിഞ്ഞുനോക്കാന്‍ കയറിയ യുവാവിന്റെ തല ഗ്രില്ലില്‍ കുടുങ്ങി. ചേവായൂരിലെ ഒരു അധ്യാപകന്റെ വീട്ടിലെ കുളിമുറിയിലാണ് യുവാവ് ഒളിഞ്ഞു നോക്കിയത്.
അധ്യാപകനും നാട്ടുകാരും ചേര്‍ന്ന് യുവാവിനെ പിടികൂടി താഴെയിറക്കി. എം.ഐ. ഷാനവാസ് എംപിയുടെ ഡ്രൈവറും സെക്യൂരിറ്റി ജീവനക്കാരനുമായ ഐക്കരപ്പടി സ്വദേശി നൗഷാദാണ് ആളെന്ന് പിന്നീടാണ് മനസിലായത്.
വ്യാഴാഴ്ച രാത്രി ഒമ്പതോടെയായിരുന്നു സംഭവം. ചേവായൂര്‍ പോലീസ് നൗഷാദിനെ കസ്റ്റഡിയിലെടുത്തു. വീട്ടുടമയ്ക്ക് പരാതി ഇല്ലാത്തതിനാല്‍ പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.
Keywords: Calicut News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment