ന്യൂഡല്‍ഹി:[www.,malabarflash.com] ടൊയോട്ട എത്തിയോസ് സെഡാന്റെ ലിമിറ്റഡ് എഡിഷനായ എത്തിയോസ് എക്‌സ്‌ക്‌ളൂസീവ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 7.82 ലക്ഷം രൂപ മുതലാണ് ഡല്‍ഹി എക്‌സ് ഷോറൂം വില. പെട്രോള്‍, ഡീസല്‍ വേരിയന്റുകളുണ്ട്.
ഉന്നത ഫീച്ചറുകളും ഉയര്‍ന്ന സുരക്ഷാ സംവിധാനങ്ങളുമാണ് എത്തിയോസ് എക്‌സ്‌ക്‌ളൂസിന്റെ പ്രധാന സവിശേഷതകള്‍. കൈകൊണ്ടുള്ള ടച്ചിനു പുറമേ, ജസ്റ്ററുകളും സപ്പോര്‍ട്ടു ചെയ്യുന്ന സ്മാര്‍ട് ലിങ്ക് ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനവും ഇതിന് മിഴിവേകുന്നു.
പുതിയ ഇരട്ട കളര്‍ സീറ്റ്, ഡ്യുവല്‍ എയര്‍ ബാഗുകള്‍, ഉയര്‍ന്ന ബൂട്ട് സ്‌പെയ്‌സ്, റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സര്‍, സ്റ്റിയറിംഗ് വീലില്‍ ഓഡിയോ കണ്‍ട്രോള്‍, 12 സ്‌പോക്ക് അലോയ് വീലുകള്‍, മികച്ച മൈലേജ് എന്നിവയും പ്രത്യേകതകളാണ്.

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment