ബേക്കല്‍:[www.malabarflash.com] അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നതിന്ന് യോദ്ധാവിന്ന് കിട്ടുന്ന പുണ്യവും പ്രതിഫലവും പാവപ്പെട്ട പെണ്‍ കുട്ടികളെ വിവാഹം ചെയ്തു നല്‍കുന്നവര്‍ക്ക് അല്ലാഹു നല്‍കുമെന്ന് മുഹമ്മദ് നബി നമുക്ക് പഠിപ്പിച്ചു തന്നിട്ടുണ്ടന്ന് സയ്യിദ് ഖലീലുല്‍ബുഖാരി തങ്ങള്‍ കടലുണ്ടി ഓര്‍മ്മപെടുത്തി.
ബേക്കല്‍ കുന്നില്‍ കാരുണ്യം ഖിളരിയ്യ ഓഫീസ് സന്ദര്‍ശിച്ച് സംസാരിക്കുകയാരുന്നു തങ്ങള്‍.
പളളംകോട് അബ്ദുള്‍ ഖാദര്‍ മദനി, കാരുണ്യം ഭാരവാഹികളായ മുഹമ്മദ് കുഞ്ഞി ഖിളരിയ, അഷറഫ് ബംഗാളി, അളിയ മുഹമ്മദ്, സത്താര്‍കുന്നില്‍, അബ്ബാസ് കുന്നില്‍
അഷ്‌റഫ് ഖിളരിയ, അബ്ദുല്ല കുഞ്ഞി തുടങ്ങിയവര്‍ സംബന്ധിച്ചു.
അഷ്‌റഫ് ഖിളരിയ, അബ്ദുല്ല കുഞ്ഞി തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment