Latest News

ചെമ്മനാട് ജംഗ്ഷന്‍ മുതല്‍ മേല്‍പ്പറമ്പ് വരെ ശനിയാഴ്ച മുതല്‍ ഗതാഗത നിയന്ത്രണം

കാസര്‍കോട്: [www.malabarflash.com] കാസര്‍കോട്-കാഞ്ഞങ്ങാട് റോഡില്‍ ചളിയങ്കോട് മേല്‍പ്പാലം നിര്‍മ്മാണത്തോടനുബന്ധിച്ച് എര്‍ത്ത് ഫില്ലിംഗ് പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ ചെമ്മനാട് ജംഗ്ഷന്‍ മുതല്‍ മേല്‍പ്പറമ്പ് വരെയുളള റോഡ് ആഗസ്റ്റ് 15 മുതല്‍ 30 ദിവസത്തേക്ക് അടച്ചിടും.

ഈ ദിവസങ്ങളില്‍ വാഹനങ്ങള്‍ പരവനടുക്കം ദേളി വഴി തിരിച്ചുവിടേണ്ടതാണെന്ന് കെ.എസ്.ടി.പി കണ്ണൂര്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.