രാജപുരം:[www.malabarflash.com] കാമുകനോടൊപ്പം ഒളിച്ചോടിയ കോളേജ് വിദ്യാര്‍ത്ഥിനി വിവാഹിതയായി തിരിച്ചെത്തി.
രാജപുരം ആടകത്തെ ഗംഗാധരന് നായരുടെ മകള്‍ അശ്വതി(18) യാണ് കഴിഞ്ഞ ദിവസം കാമുകനും ഓട്ടോ ഡ്രൈവറുമായ കൊട്ടോടിയിലെ അനീഷിനൊടൊപ്പം ഒളിച്ചോടിയത്.
വെള്ളരിക്കുണ്ട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.പി.സുമേഷിന്റെ നേതൃത്വത്തിലുള്ള സംഘം പെണ്‍കുട്ടിയെ കണ്ടെത്താന്‍ അന്വേഷണം വ്യാപിപ്പിക്കുകയും സൈബര്‍ സെല്ലിന്റെ സഹായം തേടുകയും ചെയ്തതിനിടയിലാണ് അശ്വതി വിവാഹിതയായി തിരിച്ചെത്തിയത്.
രാജപുരം ആടകത്തെ ഗംഗാധരന് നായരുടെ മകള്‍ അശ്വതി(18) യാണ് കഴിഞ്ഞ ദിവസം കാമുകനും ഓട്ടോ ഡ്രൈവറുമായ കൊട്ടോടിയിലെ അനീഷിനൊടൊപ്പം ഒളിച്ചോടിയത്.
മുന്നാട് പീപ്പിള്‍സ് കോളേജിലെ വിദ്യാര്‍ത്ഥിനിയാണ് അശ്വതി. അശ്വതിയെ കാണാതായതുമായി ബന്ധപ്പെട്ട് രാജപുരം പോലീസ് കേസെടുത്ത് അന്വേഷിച്ചു വരുന്നതിനിടയിലാണ് ഇരുവരും വിവാഹിതരായി തിരിച്ചെത്തിയത്. അശ്വതിയെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി സ്വന്തം ഇഷ്ടത്തിന് വിട്ടു. അശ്വതി കോടതിയില്‍ നിന്ന് അനീഷിനോടൊപ്പം പോയി.
വെള്ളരിക്കുണ്ട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.പി.സുമേഷിന്റെ നേതൃത്വത്തിലുള്ള സംഘം പെണ്‍കുട്ടിയെ കണ്ടെത്താന്‍ അന്വേഷണം വ്യാപിപ്പിക്കുകയും സൈബര്‍ സെല്ലിന്റെ സഹായം തേടുകയും ചെയ്തതിനിടയിലാണ് അശ്വതി വിവാഹിതയായി തിരിച്ചെത്തിയത്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment