Latest News

സ്വാതന്ത്ര്യദിന പരേഡ്: ഡ്രസ്സ് റിഹേഴ്‌സല്‍ നടത്തി

കാസര്‍കോട്:[www.malabarflash.com] സ്വാതന്ത്ര്യദിന പരേഡില്‍ മാര്‍ച്ച് പാസ്റ്റ് നടത്തുന്ന വിവിധ സേനകളുടെ യൂണിഫോം റിഹേഴ്‌സല്‍ നടന്നു. സ്വാതന്ത്ര്യദിനത്തില്‍ പരേഡ് നടക്കുന്ന മുനിസിപ്പല്‍ സ്റ്റേഡിയത്തിലാണ് റിഹേഴ്‌സല്‍ നടന്നത്.

ആഗസ്ത് 15ന് രാവിലെ എട്ട് മണിക്ക് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സ്വാതന്ത്ര്യദിന പരേഡില്‍ കൃഷി-മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. പി മോഹനന്‍ ദേശീയപതാകഉയര്‍ത്തി അഭിവാദ്യം സ്വീകരിക്കും.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.