Latest News

സയന്‍സ് സെമിനാര്‍; സൂര്യ. എസ്. സുനിലിന് ഒന്നാംസ്ഥാനം

കാഞ്ഞങ്ങാട്:[www.malabarflash.com] ഹൈസ്‌കൂള്‍ കുട്ടികള്‍ക്കായി നടത്തിയ ജില്ലാതല സയന്‍സ് സെമിനാറില്‍ ജി എച് എസ് എസ് ബെല്ലാ ഈസ്റ്റിലെ സൂര്യ. എസ്. സുനില്‍ ഒന്നാം സ്ഥാനംനേടി. ' പ്രകാശത്തെ ഉപയോഗപ്പെടുത്തല്‍, സാധ്യതകളുംവെല്ലുവിളികളും' എന്നതായിരുന്നു വിഷയം.

അടുത്ത മാസം19 ന് കൊച്ചിയില്‍ നടക്കുന്ന സംസ്ഥാന തല മത്സരത്തില്‍ കാസര്‍കോട് ജില്ലയില്‍ നിന്നുള്ള ഏക പ്രതിനിധിയായി സൂര്യ പങ്കെടുക്കും.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.