ഉദുമ:[www.malabarflash.com] പാലക്കുന്ന് ഭഗവതിക്ഷേത്രം വിദ്യാഭ്യസസമിതിയുടെ ആഭിമുഖ്യത്തില്‍ ഗുരുജയന്തി ആഘോഷിച്ചു. ഉദുമ എം എല്‍ എ കെ കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയതു. എ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. അഡ്വ. ബാലകൃഷ്ണനും കെ കസ്തുരിയും അവാര്‍ഡുകള്‍ വിതരണം ചെയ്തു.
ശ്രീ നാരായണഗുരുദര്‍ശനത്തിന്റെ പ്രസക്തി എന്ന വിഷയത്തില്‍ കലാമണ്ഡലം മുന്‍ സെക്രടറി
എന്‍ രാധാകൃഷ്ണന്‍ നായര്‍ ക്ലാസ് എടുത്തു. കെ വി രമണന്‍, ബാബുരാജ്, ജയ ദേവന്‍, ബി അരവിന്ദാക്ഷന്‍ ടി രാജന്‍, എന്നിവര്‍ സംസാരിച്ചു.
എന്‍ രാധാകൃഷ്ണന്‍ നായര്‍ ക്ലാസ് എടുത്തു. കെ വി രമണന്‍, ബാബുരാജ്, ജയ ദേവന്‍, ബി അരവിന്ദാക്ഷന്‍ ടി രാജന്‍, എന്നിവര്‍ സംസാരിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam New

No comments:
Post a Comment