മുസ്ലിം അനുകൂല പോസ്റ്റ് ഇട്ടതിന് തെറിവിളിച്ച ഫേസ്ബുക്ക് ബുദ്ധിജീവികള്‍ക്ക് മറുപടിയുമായി ഒരു പെണ്‍കുട്ടി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത മറുപടി വൈറലാകുന്നു. ഞാന്‍ മനുഷ്യനാണ്, മതതീവ്രവാദത്തിന്റെ ഡീലര്‍ അല്ല എന്ന തലക്കെട്ടിലാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.[www.malabarflash.com]
ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം...
ഊള ത്തരം ആര് കാണിച്ചാലും പ്രതികരിയ്ക്കും അതിനു ജാതീം മതോം പാര്‍ട്ടീം നോക്കാറില്ല …
സോഷ്യല്‍ മീഡിയ ഒരു പൊതു ഇടമാണു; നിങ്ങള്‍ക്ക് അഭിപ്രായസ്വാതന്ത്ര്യം ഉള്ളതുപോലെ എനിയ്ക്കും ഉണ്ട്. പുരുഷനു അഭിപ്രായമുണ്ടെങ്കില്‍ സ്ത്രീക്കും ഉണ്ട്. പുരുഷന്റെ കല്‍പനകളെ എതിര്‍ക്കാന്‍ ജനാധിപത്യവ്യവസ്ഥിതിയില്‍ പൂര്‍ണ്ണപൗരാവകാശമുള്ള സ്ത്രീക്ക് പരിപൂര്‍ണ്ണ അവകാശമുണ്ട്. ഒരു മുരളീധരന്‍ ഒരു പാര്‍ട്ടിയുടെ സംസ്ഥാനനേതാവായതുകൊണ്ടോ അയാളെ കുറെ ഭക്തന്‍മാര്‍ ആരാധിക്കുന്നതുകൊണ്ടോ നാടിന്റെ ഐക്യത്തെ ഹനിക്കുന്ന പ്രസ്താവനകള്‍ നടത്തിയാല്‍ ബാക്കിയുള്ളവര്‍ വാ മൂടി ഇരിക്കണം എന്ന് കുറച്ച് അഭിനവ ദേശസ്‌നേഹികള്‍ തീരുമാനിച്ചാല്‍ അതിനു സൗകര്യമില്ല എന്ന് തന്നെയാണു ഇനിയും പറയാനുള്ളത്.
ആര്‍ഷഭാരതക്കാരുടെ നേതാവിന്റെ കുറ്റം കണ്ടുപിടിച്ചാല്‍ ആ സ്ത്രീ വേശ്യയും അഭിസാരികയും ആകുമെന്നുള്ള കണ്ടുപിടുത്തം വീട്ടിലെ പെണ്ണുങളെ നിരീക്ഷിച്ചതില്‍ നിന്നും നടത്തിയതായിരിക്കാം.
അല്ലേ സേട്ടന്‍ മാരേ …സോഷ്യല്‍ മീഡിയയില്‍ ആര്‍ഷഭാരതക്കാര്‍ കൂട്ടമായി വന്ന് തെറിപറഞ്ഞാല്‍ ഭയപ്പെട്ട് ഓടുവാന്‍ മക്കള്‍ വേറെ ആളെ നോക്കുക; ഇങ്ങോട്ട് തെറി പറഞ്ഞാല്‍ അങ്ങോട്ടും കേട്ടിരിക്കും പറഞ്ഞതിനു പലിശ സഹിതം. എന്റെ കൂടെ ഒരാള്‍ പോലും വേണ്ട എന്റെ കാര്യം ഒറ്റയ്ക്ക് നോക്കാന്‍ എനിക്കറിയാം; കൂട്ടമായി ഒരു വ്യകിതിയെ എതിര്‍ത്ത് തെറിപറഞ്ഞ് പെണ്ണാണെങ്കില്‍ അവളുടെ വസ്ത്രത്തെയും ശരീരത്തെയും പറ്റി കമന്റ് ഇട്ടു കീറി മുറിച് തോല്‍പ്പിക്കാന്‍ നടക്കുന്ന അഭിനവ ദേശസ്‌നേഹികള്‍ക്ക് നല്ല നമസ്‌കാരം.
എന്റെ വ്യക്തിപരമായ കാര്യങ്ങളും പ്രൊഫെയിലിലെ ചിത്രങ്ങളും എടുത്ത് നിന്റെയൊക്കെ വീട്ടിലെ പെണ്ണുങ്ങളുടെ സ്വഭാവം ചേര്‍ത്തെഴുതിയാലൊന്നും ഞാന്‍ അവളുമാരെപ്പോലെയാവില്ല.
മുസ്ലിംസ് നെ സപ്പോര്‍ട്ട് ചെയ്താല്‍ അവരുടെ കൂടെ കിടക്ക പങ്കിടല്‍ എന്നല്ല അര്‍ഥം ഞാന്‍ അവരെ മനുഷ്യരായി കാണുന്നൂ എന്നെ ഉള്ളൂ…
ഇനിയും അങ്ങനെ തന്നെയേ ഉണ്ടാകൂ … അതിനു രാകേഷ് ബാബു , വിനോദ് വിശ്വനാഥന്‍ പിള്ള , ബോബന്‍ ജോര്‍ജ് എന്നിവരെ പോലുള്ള തെരുവ് നായ്ക്കള്‍ കുരച്ചാല്‍ ഒന്നും സംഭവിക്കില്ല …
ഉളുപ്പുണ്ടെങ്കില്‍ വിഷയത്തില്‍ ഊന്നി നിന്ന് സംസാരിയ്ക്കാന്‍ പഠിയ്ക്കണം ഊളകളേ; വ്യക്തിഹത്യ നടത്തിയാലൊന്നും ഒരുത്തനും വിജയിക്കില്ല. ഇതൊക്കെ കുറേ കണ്ടിട്ടും കേട്ടിട്ടും ഉണ്ട്; അതുകൊണ്ട് മക്കള്‍ വേറെ ആളെ നോക്ക്…
പിന്നെ എന്റെ സുഹൃത്തുക്കളാണ് … ആങ്ങളയാണ് എന്നൊക്കെ പറഞ്ഞു നടന്ന ചില മഹാന്മാര്‍ പോട്ടം പതിക്കല്‍ ശരിയ്ക്കും ആസ്വദിച്ചത് കണ്ടു … അവരെ ഒക്കെ പടിയടച്ചു പിണ്ഡം വച്ചിട്ടുണ്ട് … ചില കാലുവാരികളെ മനസിലാക്കാനും വീണ എന്ന വ്യക്തിയെ സ്‌നേഹിയ്ക്കുന്ന കുറച്ചു പേരെ മനസിലാക്കാനും സാധിച്ചതില്‍ സന്തോഷം …

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment