ഗുരുവായൂര്‍: [www.malabarflash.com] ഭജനയ്ക്കും പ്രാര്‍ത്ഥനയ്ക്കുമായി വീട്ടുകാര്‍ക്കൊപ്പം വന്ന 14-കാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ആധ്യാത്മിക കേന്ദ്രം നടത്തിപ്പുകാരനായ സ്വാമിയെ പോലീസ് അറസ്റ്റുചെയ്തു.
മമ്മിയൂരില്‍ 'ഹരേകൃഷ്ണ സത്സംഗ്' എന്ന പേരില്‍ ആധ്യാത്മിക കേന്ദ്രം നടത്തുന്ന തൃശ്ശൂര്‍ തിരുവമ്പാടി ക്ഷേത്രത്തിനടുത്ത് പുത്തന്‍വീട്ടില്‍ പ്രദീപ് മേനോനാണ് (39) അറസ്റ്റിലായത്. പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ കൂട്ടുനിന്നതിന് അമ്മയേയും പോലീസ് പിടികൂടിയിട്ടുണ്ട്.
ഇക്കഴിഞ്ഞ ഏപ്രില്‍ 18 ന് രാത്രിയായിരുന്നു സംഭവം. അമ്മയ്ക്കും അനിയത്തിക്കുമൊപ്പമായിരുന്നു പെണ്‍കുട്ടി ഭജനയ്‌ക്കെത്തിയത്. ഭജന കഴിഞ്ഞ് രാത്രിയില്‍ ജ്യൂസാണെന്നു പറഞ്ഞ് പെണ്‍കുട്ടിക്ക് ബിയര്‍ നല്‍കിയാണ് പീഡിപ്പിച്ചത്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment