തൃക്കരിപ്പൂര്‍:[www.malabarflash.com] സ്വത്തു തര്‍ക്കത്തെതുടര്‍ന്ന് ഇളയച്ഛന്റെ കുത്തേറ്റ് യുവാവ് മരിച്ചു. ചന്തേര പടിഞ്ഞാറെക്കരയിലെ പി. കുഞ്ഞിക്കണ്ണന്റെ മകന്‍ രാജേഷ്(34)ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി 9.30 ഓടെ വീട്ടില്‍ വച്ച് ഉണ്ടായ വാക്ക് തര്‍ക്കം കൊലയില്‍ കലാശിക്കുകയായിരുന്നുവെന്നാണ് സൂചന.
ഉടന്‍ നാട്ടുകാര്‍ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. ഇളയഛന്‍ കുഞ്ഞികൃണ്ണനെ ചന്തേര പോലീസ് കസ്റ്റഡിയിലെടുത്തു. നേരത്തെ ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന രാജേഷ് നാല് മാസം മുമ്പാണ് നാട്ടില്‍ എത്തിയത്. വിവാഹിതനാണ്. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment