മേല്‍പ്പറമ്പ: [www.malabarflash.com] കീഴൂര്‍ ചെമ്പരിക്കയിലെ കെ.കെ.കൃഷ്ണന്‍ (64) നിര്യാതനായി.
ഭാര്യ: നളിനി, മക്കള്‍: പ്രദീപ് കൃഷ്ണന്‍, വിപിന്‍ (സിവില്‍പോലീസ് ഓഫീസര്‍ ജില്ലാ സെപ്ഷ്യല്‍
ബ്രാഞ്ച് കാസര്‍കോട്), പ്രവീണ്‍(സിവില്‍ പോലീസ് ഓഫീസര്‍ ഏ ആര്‍ ക്യാമ്പ കാസര്‍കോട്) പ്രസീത, പ്രസാദ്(മസ്‌കറ്റ്), പ്രജീഷ്(ദുബൈ).
ഭാര്യ: നളിനി, മക്കള്‍: പ്രദീപ് കൃഷ്ണന്‍, വിപിന്‍ (സിവില്‍പോലീസ് ഓഫീസര്‍ ജില്ലാ സെപ്ഷ്യല്‍
ബ്രാഞ്ച് കാസര്‍കോട്), പ്രവീണ്‍(സിവില്‍ പോലീസ് ഓഫീസര്‍ ഏ ആര്‍ ക്യാമ്പ കാസര്‍കോട്) പ്രസീത, പ്രസാദ്(മസ്‌കറ്റ്), പ്രജീഷ്(ദുബൈ).
മരുമക്കള്‍: മോഹനന്‍(ഗള്‍ഫ്), ശ്വേതപ്രഭ (സീതാംഗോളി ബേള)
സഹോദരങ്ങള്‍: കുഞ്ഞിരാമന്‍, അപ്പകുഞ്ഞി, കെ കെ ബാലന്‍, നാരായണി, മാധവി, സഭാവതി, പരേതരായ നാരായണന്‍, കുമാരന്‍.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment