Latest News

ഉദ്യാവര്‍ സ്വദേശി ഖത്തറില്‍ നിര്യാതനായി

മഞ്ചേശ്വരം:[www.malabarflash.com] ഉദ്യാവറ സ്വദേശി ഖത്തറില്‍ നിര്യാതനായി. ഉദ്യാവരം ഇര്‍ഷാദ് റോഡിലെ മുഹമ്മദ് ഹാജിയുടെ മകന്‍ ബഷീര്‍(50)ആണ് മരിച്ചത്.

ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് അഞ്ചു ദിവസം മുമ്പ് ഖത്തര്‍ ഹമാദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള ശ്രമം നടക്കുന്നു.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.